Our Programs

ഏകദിന ദേശീയ സെമിനാർ “എഴുത്തിലെ ഇടം, ദേശം”

ഏകദിന ദേശീയ സെമിനാർ " എഴുത്തിലെ ദേശം, ഇടം "

ഏകദിന ദേശീയ സെമിനാർ “എഴുത്തിലെ ഇടം, ദേശം” മെയ് 26 (ചൊവ്വ) 9.30 മുതൽ 5 മണി വരെ

രജിസ്ട്രേഷൻ ലിങ്ക്
https://elearning.alberts.edu.in /mns

സെൻറ്. ആൽബർട്ട്സ് കോളജ് ഓട്ടോണോമസും അലിഗ്രഹ് മുസ്ലീം യൂണിവേഴ്സ്റ്റി ആധുനിക ഭാരതീയ ഭാഷാവിഭാഗം മലയാള സർഗവേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഏകദിന ദേശീയ സെമിനാർ ” എഴുത്തിലെ ദേശം, ഇടം ” മെയ് 26 (ചൊവ്വ) 9.30 ന് ആരംഭിക്കും.

കേരള സർവകലാശാല രെജിസ്ട്രാർ ഡോ.സി.ആർ.പ്രസാദ് ഉദ്ഘാടനവും മുഖ്യ പ്രഭാഷണവും നിർവ്വഹിക്കും.

പ്രമുഖ സാഹിത്യകാരനും അദ്ധ്യാപകനുമായ ഡോ. അംബികസുതൻ മങ്ങാട് ” എഴുത്തിലെ ദേശം”, കേന്ദ്ര സാഹിത്യ അക്കാദമി അംഗവും നിരൂപകയുമായ ഡോ.മിനി പ്രസാദ് ” *എഴുത്തിലെ പാരിസ്ഥിതിക ദർശനം ” അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. വത്സസലൻ വാതുശ്ശേരി ” മലയാള സാഹിത്യത്തിലെ ദേശപരികല്പന”, സ്ത്രീപക്ഷ എഴുത്തുകാരി ശ്രീമതി മാനസ്സി ” എഴുത്തിൻ്റെ രസതന്ത്രം” എന്നീ സെഷനുകൾക്ക് നേതൃത്വം നൽകും.

For more information contact Shine Antony +91-9895403578 | [email protected] | Director, Albertian Centre for Human Resource Development & Research and Assistant Professor, St. Albert’s College (Autonomous)